Life Of Travel By K Manikandan
Life Of Travel By K Manikandan
  • Видео 449
  • Просмотров 3 440 346
ഉപ്പുമുതല്‍ കര്‍പ്പൂരം വരെ എന്തും ഇന്‍സ്റ്റാള്‍മെന്റില്‍ | പാലക്കാട്ടെ ഇന്‍സ്റ്റാള്‍മെന്റ് ഗ്രാമം.
ഉപജീവനത്തിനായി നാടുകള്‍തോറും അലഞ്ഞുനടന്ന് സാധനങ്ങള്‍ തവണവ്യവസ്ഥയില്‍ കച്ചവടം നടത്തിയിരുന്ന ഒരു ജനതയുടെ ഗ്രാമമുണ്ട് പാലക്കാട്. ആ ഗ്രാമത്തിന്റെ വിശേഷങ്ങള്‍ കാണാം.
#vilathur #kerala #instalment #bussiness
Facebook : kmanikandankaladi
Instagram : life_of_travel_by_k_manikandan
Email : lifeoftravelbykmanikandan@gmail.com
Просмотров: 395

Видео

കക്കാടംപൊയിലും പന്തീരായിരം മലയും | സാധാരണക്കാര്‍ക്ക് താങ്ങുന്ന റിസോര്‍ട്ട് @1000
Просмотров 916День назад
കക്കാടംപൊയില്‍ ആകെ മാറി. ടൂറിസത്തിന്റെ അനന്തസാധ്യതകളുണ്ടിവിടെ. പന്തീരായിരം മലയും അതിനെ ചുറ്റിയുള്ള വനസൗന്ദര്യവും കാണാം. സാധാരണക്കാര്‍ക്ക് താങ്ങുന്ന റിസോര്‍ട്ടുകളുമുണ്ടിവിടെ. മലപ്പുറം ജില്ലയിലെ ചാലിയാര്‍ പഞ്ചായത്തിലും കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലും വ്യാപിച്ച് കിടക്കുന്ന കക്കാടംപൊയില്‍ കോടമഞ്ഞും വലുതും ചെറുതുമായ വെള്ളച്ചാട്ടങ്ങളും നിഗൂഢ വനങ്ങളും നിറഞ്ഞു നില്‍ക്കുന്ന വിസ്മയമാണ്. സമുദ്...
3 ഏക്കറില്‍ കാടുണ്ടാക്കി. അന്ത്യവിശ്രമം ഇവിടെ മതിയെന്ന് മുഹമ്മദ് കോയ | Man made a unique Forest
Просмотров 41914 дней назад
25 വര്‍ഷം മുന്‍പ് ഒരു ഏഴിലംപാല നട്ടുകൊണ്ട് തുടങ്ങിയ മൂന്നേക്കര്‍ കുന്ന് ഇന്നൊരു സ്വാഭാവിക വനമായി മാറിയിരിക്കുന്നു. ഇതിനു പിന്നില്‍ ഒരു മനുഷ്യനുണ്ട്. മുഹമ്മദ് കോയ. പുസ്തകങ്ങളേയും പ്രകൃതിയേയും തന്നോടടുപ്പിച്ച ഒരു മനുഷ്യന്‍. വി.എം. ബൊട്ടാനിക്കല്‍ ഗാര്‍ഡന്‍ എന്ന പേരില്‍ ഇപ്പോള്‍ അറിയപ്പെടുന്ന ഇവിടെ 250 ഇനത്തില്‍ പെട്ട മരങ്ങള്‍ സംരക്ഷിച്ചുപോരുന്നു. പ്രകൃതിയെ സ്‌നേഹിക്കുന്ന സ്വാഭാവിക വനത്തെക്കുറിച്ച്...
ടിപ്പുവിന്റെ കോട്ടയില്‍നിന്നൊരു വെള്ളച്ചാട്ടം | Malappuram | Paloor Kotta waterfalls
Просмотров 6221 день назад
Facebook : kmanikandankaladi Instagram : life_of_travel_by_k_manikandan Email : lifeoftravelbykmanikandan@gmail.com #kerala #malappuram #monsoon #waterfall
മലയാളത്തിലെ ആദ്യത്തെ വ്‌ളോഗര്‍ ഉണ്ണിക്ക| ഒട്ടുമിക്ക താരങ്ങളുടേയും ആദ്യകാല വീഡിയോ| AVM Unni Archives
Просмотров 24528 дней назад
മലയാളത്തിലെ ആദ്യത്തെ വ്‌ളോഗര്‍ ഉണ്ണിക്ക. എഴുപതുകളുടെ അവസാനം മുതലുള്ള വീഡിയോകള്‍ ഉണ്ണിക്കാന്റെ ആര്‍ക്കെവ്‌സില്‍ ഇന്നും അതുപോലെ സുക്ഷിച്ചുവെച്ചിട്ടുണ്ട്. #kerala #malappuram #avmunniarchives #cinema Facebook : kmanikandankaladi Instagram : life_of_travel_by_k_manikandan Email : lifeoftravelbykmanikandan@gmail.com
കൃഷി എങ്ങനെ ലാഭകരമാക്കാമെന്ന് ഈ കര്‍ഷകയ്ക്കറിയാം | success story of a women farmer from Malappuram
Просмотров 9872 месяца назад
മലപ്പുറം തിരൂര്‍ സ്വദേശി സുഷമയുടെ ഓര്‍ഗാനിക് ഫാമിങ്ങിങ് രീതികളും അതിനോടനുബന്ധിച്ചുള്ള മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണവും ഇതിനോടകം തന്നെ ശ്രദ്ധേയമായിരിക്കുന്നു. ആമസോണ്‍ പോലുള്ള പ്ലാറ്റ്‌പോണഉകളിലെല്ലാം ഈ സുഷാസ് ഫുഡ് പ്രോഡക്റ്റ് ഇന്ന് ലഭ്യമാണ്. #kerala #malappuram #agriculture #startup #women Facebook : kmanikandankaladi Instagram : life_of_travel_by_k_manikan...
കൊടും കാട്ടിലൂടെ 40 കീലോമീറ്റര്‍. കേരള ഫോറസ്റ്റിന്റെ പുതിയ പാക്കേജ് ടൂര്‍ | Wild life Kerala
Просмотров 7702 месяца назад
വാഴച്ചാല്‍ ഡിവിഷനു കീഴിലുള്ള അതിരപ്പിള്ളി ഫോറസ്റ്റ് സ്‌റ്റേഷന്റെ നേതൃത്വത്തിലാണ് ഈ കാനനയാത്ര. ഈ യാത്ര ബുക്ക് ചെയ്യുന്നതിനുവേണ്ടി ഈ നമ്പറില്‍ ബന്ധപ്പെടുക. 8547601991 Facebook : kmanikandankaladi Instagram : life_of_travel_by_k_manikandan Email : lifeoftravelbykmanikandan@gmail.com #kerala #wildlife #forest #athirappilly
പൊന്നാനിയിലെ മുട്ടപ്പത്തിരിയും ബീഫും | Ponnani Special Food
Просмотров 2912 месяца назад
പൊന്നാനിയിലെ മുട്ടപ്പത്തിരിയും ബീഫും | Ponnani Special Food
കൈനോട്ടത്തിന്റെ രഹസ്യം പറയുന്നു. | Traditional Future Predictor | kainottam
Просмотров 2,9 тыс.3 месяца назад
കൈനോട്ടത്തിന്റെ രഹസ്യം പറയുന്നു. | Traditional Future Predictor | kainottam
മലപ്പുറത്തെ കൈലാസം | 3000 വര്‍ഷത്തോളം പഴക്കം | പരശുരാമ പ്രതിഷ്ഠ | Ancient temple in Malappuram
Просмотров 2,2 тыс.3 месяца назад
മലപ്പുറത്തെ കൈലാസം | 3000 വര്‍ഷത്തോളം പഴക്കം | പരശുരാമ പ്രതിഷ്ഠ | Ancient temple in Malappuram
വയനാട്ടിലെ പൈതൃക ഗ്രാമം എന്‍ ഊര് ഇപ്പോള്‍ ഇങ്ങനെയാണ്. പോകുന്നവര്‍ അറിയാന്‍ | En Ooru Village.
Просмотров 2,1 тыс.3 месяца назад
വയനാട്ടിലെ പൈതൃക ഗ്രാമം എന്‍ ഊര് ഇപ്പോള്‍ ഇങ്ങനെയാണ്. പോകുന്നവര്‍ അറിയാന്‍ | En Ooru Village.
വയനാട്ടില്‍ ഇനി താമസം തിരയണ്ട.| Low Budget | Premium Stay | Wayanad.
Просмотров 4713 месяца назад
വയനാട്ടില്‍ ഇനി താമസം തിരയണ്ട.| Low Budget | Premium Stay | Wayanad.
ഇത്രയേയുള്ളൂ തേനീച്ചക്കൃഷി. തേനീച്ച നിങ്ങളെ പരാജയപ്പെടുത്തില്ല | How to Start a Honey Bee Farm.
Просмотров 6 тыс.3 месяца назад
ഇത്രയേയുള്ളൂ തേനീച്ചക്കൃഷി. തേനീച്ച നിങ്ങളെ പരാജയപ്പെടുത്തില്ല | How to Start a Honey Bee Farm.
ഡ്രാഗണ്‍ വെയ്ക്കുന്നുണ്ടോ ശ്രദ്ധിക്കുക| കര്‍ഷകന്റെ അനുഭവം Dragon fruit farming profitable?
Просмотров 3,8 тыс.3 месяца назад
ഡ്രാഗണ്‍ വെയ്ക്കുന്നുണ്ടോ ശ്രദ്ധിക്കുക| കര്‍ഷകന്റെ അനുഭവം Dragon fruit farming profitable?
60 തരം നെല്‍വിത്തുകളുമായി രാമേട്ടന്‍ | 150 വര്‍ഷം പഴക്കമുള്ള വീട് | വേട്ടയാടലും കൃഷിയും| Wayanad
Просмотров 1834 месяца назад
60 തരം നെല്‍വിത്തുകളുമായി രാമേട്ടന്‍ | 150 വര്‍ഷം പഴക്കമുള്ള വീട് | വേട്ടയാടലും കൃഷിയും| Wayanad
100 കൊല്ലം മുമ്പും ഇന്നും ഒരുപോലെ | പാരമ്പര്യം തുടരുന്ന ടീ ഫാക്ടറി | അപൂര്‍വ്വ കാഴ്ച | Wayanad Tea
Просмотров 2284 месяца назад
100 കൊല്ലം മുമ്പും ഇന്നും ഒരുപോലെ | പാരമ്പര്യം തുടരുന്ന ടീ ഫാക്ടറി | അപൂര്‍വ്വ കാഴ്ച | Wayanad Tea
തേയിലത്തോട്ടങ്ങള്‍ക്കു നടുവില്‍ | Private PoolVilla | Affordable Rate | Mayflower Holiday|Wayanad
Просмотров 3274 месяца назад
തേയിലത്തോട്ടങ്ങള്‍ക്കു നടുവില്‍ | Private PoolVilla | Affordable Rate | Mayflower Holiday|Wayanad
അധ്വാനം കുറവ്..ചിലവും കുറവ് | മഞ്ചേരി കുള്ളന്‍ വാഴകള്‍ ആറുമാസം കൊണ്ട് കുലവെട്ടുമോ? | Vazha Krishi
Просмотров 22 тыс.4 месяца назад
അധ്വാനം കുറവ്..ചിലവും കുറവ് | മഞ്ചേരി കുള്ളന്‍ വാഴകള്‍ ആറുമാസം കൊണ്ട് കുലവെട്ടുമോ? | Vazha Krishi
നാഷണല്‍ ജ്യോഗ്രഫി കണ്ടെത്തിയ വാഗമണ്‍. | Best Places to visit in Vagamon
Просмотров 2,4 тыс.4 месяца назад
നാഷണല്‍ ജ്യോഗ്രഫി കണ്ടെത്തിയ വാഗമണ്‍. | Best Places to visit in Vagamon
എന്നെ കമ്മ്യൂണിസ്റ്റാക്കിതാര് | തുറന്നുപറഞ്ഞ് നിലമ്പൂര്‍ ആയിഷ | Nilambur Ayisha's Story | Life.
Просмотров 594 месяца назад
എന്നെ കമ്മ്യൂണിസ്റ്റാക്കിതാര് | തുറന്നുപറഞ്ഞ് നിലമ്പൂര്‍ ആയിഷ | Nilambur Ayisha's Story | Life.
വാലിബന്‍ വാഴുമോ.. നാടോടിക്കഥപോലൊരു സിനിമ.| Malaikottai Vaaliban Movie Review | Mohanlal
Просмотров 1485 месяцев назад
വാലിബന്‍ വാഴുമോ.. നാടോടിക്കഥപോലൊരു സിനിമ.| Malaikottai Vaaliban Movie Review | Mohanlal
മസിനഗുഡി വഴി ഊട്ടി | ഇ.വി ചതിച്ചു.| ഊട്ടിയിലെ തോട്ടങ്ങള്‍ക്കുളളിലെ കുളിര് | Budget Resort in Ooty
Просмотров 6555 месяцев назад
മസിനഗുഡി വഴി ഊട്ടി | ഇ.വി ചതിച്ചു.| ഊട്ടിയിലെ തോട്ടങ്ങള്‍ക്കുളളിലെ കുളിര് | Budget Resort in Ooty
എടപ്പാൾ കുളങ്ങര വെടിക്കെട്ട് 2024 | Fire work Kulangara temple | Full video
Просмотров 1575 месяцев назад
എടപ്പാൾ കുളങ്ങര വെടിക്കെട്ട് 2024 | Fire work Kulangara temple | Full video
ആന്‍ഡമാന്‍ യാത്രയെക്കുറിച്ച് അറിയേണ്ടതെല്ലാം.| Andaman Low Budget Tour Plan 2024 | Andaman 06
Просмотров 9865 месяцев назад
ആന്‍ഡമാന്‍ യാത്രയെക്കുറിച്ച് അറിയേണ്ടതെല്ലാം.| Andaman Low Budget Tour Plan 2024 | Andaman 06
ഏഷ്യയിലെ ഏറ്റവും മികച്ച ബീച്ച്. | Swaraj Island | Explore Indian Islands- Andaman04
Просмотров 3495 месяцев назад
ഏഷ്യയിലെ ഏറ്റവും മികച്ച ബീച്ച്. | Swaraj Island | Explore Indian Islands- Andaman04
നിലമ്പൂരിലെ ചുണ്ണാമ്പുഗുഹകളും ജറാവ ആദിവാസികളും | Baratang Island | Explore Indian Islands- Andaman04
Просмотров 1,8 тыс.5 месяцев назад
നിലമ്പൂരിലെ ചുണ്ണാമ്പുഗുഹകളും ജറാവ ആദിവാസികളും | Baratang Island | Explore Indian Islands- Andaman04
ഈ കുരുവികള്‍ പറന്നുയരും..ധബാരി ക്യുരുവി. | Dhabari Quruvi | Priyanandanan | Movie Review| Malayalam
Просмотров 2 тыс.5 месяцев назад
ഈ കുരുവികള്‍ പറന്നുയരും..ധബാരി ക്യുരുവി. | Dhabari Quruvi | Priyanandanan | Movie Review| Malayalam
ആന്‍ഡമാനിലെ മലപ്പുറം കാഴ്ചകള്‍ | തിരൂരിലെ പ്രൈവറ്റ് ബീച്ച് | മലപ്പുറത്തെ തട്ടുകട- Andaman03
Просмотров 2,6 тыс.5 месяцев назад
ആന്‍ഡമാനിലെ മലപ്പുറം കാഴ്ചകള്‍ | തിരൂരിലെ പ്രൈവറ്റ് ബീച്ച് | മലപ്പുറത്തെ തട്ടുകട- Andaman03
ദയനീയമായ കാഴ്ച. | ആല്‍വിഴുങ്ങിയ കെട്ടിടങ്ങളും ജപ്പാന്റെ ബങ്കറുകളും. Andaman 02
Просмотров 1,7 тыс.5 месяцев назад
ദയനീയമായ കാഴ്ച. | ആല്‍വിഴുങ്ങിയ കെട്ടിടങ്ങളും ജപ്പാന്റെ ബങ്കറുകളും. Andaman 02
കാലാപാനി | ചോരമണക്കുന്ന തടവറകള്‍ | വിര്‍സവര്‍ക്കറുടെ തടവറ | Cellular Jail in Andaman | Andaman 01
Просмотров 1,1 тыс.5 месяцев назад
കാലാപാനി | ചോരമണക്കുന്ന തടവറകള്‍ | വിര്‍സവര്‍ക്കറുടെ തടവറ | Cellular Jail in Andaman | Andaman 01

Комментарии

  • @DJDJ-yy4ot
    @DJDJ-yy4ot 9 часов назад

    ഹായ് ഞാൻ രാധിക എന്റെ സ്ഥലം പത്തനംതിട്ട ജില്ലയിൽ എന്റെ വീട് മലയാലപ്പുഴ ആണ്എനിക്ക് രണ്ടുമക്കൾ രണ്ടുപേരും രണ്ടിൽ പഠിക്കുന്നു എന്റെ ഹസ്സ് സുഖമില്ലകരണ്ടടിച്ചതാ 7വർഷ ത്തോളമായി കിടപ്പമറ്റൊരാളുടെ സഹായം ഇല്ലാതെ ഒന്ന് തിരിയാൻ പോലും കഴിയില്ല മലം പോകുന്ന തോന്നുമറിയില്ല യൂറിൻ പോകുവാൻ ട്യൂബ് ഇട്ടേക്കുകയാഞങ്ങൾ അവരുടെ അമ്മയുടെയും ചേട്ടന്റെയും കൂടെ അവരുടെ വീട്ടിൽ ആണ് ഇപ്പൊ തല്ക്കാലം താമസിക്കുന്നത് ആളുടെ അടുത്ത് എപ്പോഴും ഒരാൾ വേണ്ടതുകൊണ്ട് എനിക്ക് മറ്റു ജോലിക്കൊന്നും പോകുവാൻ സാധിക്കില്ല അതുകൊണ്ട് സ്വന്തമായി ഒരു കൊച്ചു വീട് ചേട്ടന്റെയും എന്റെയും വലിയൊരുസ്വപ്ന മാണ് നാളെ മക്കൾ വളർന്നു വരുമല്ലോ അവർക്കും സുരക്ഷിതമായി തലചായ്ക്കനൊരിടം ഒരു വീട് നിങ്ങൾക്കും തരുമോ 🙏😔 ഒരു മുറിയായാലും മതി 🙏 8590661386

  • @riyasriyas4689
    @riyasriyas4689 22 часа назад

    But ഇപ്പോ പോയാൽ cesh പോവും ഇപ്പോ ഒരു മൈരും ഇല്ല

  • @fadedwalker7769
    @fadedwalker7769 День назад

    Mobile no?

  • @FhgdfyCjfsggg
    @FhgdfyCjfsggg День назад

    നല്ല മനസ്സിന് ഉടമയായതുകൊണ്ട് പാവങ്ങൾ അദ്ദേഹം സഹായിക്കുന്നു മൗനത്തിന് അർഹമായ പ്രതിഫലം ഈ ലോകത്തും കൊടുക്കട്ടെ എന്റെ ചെറിയ അപേക്ഷ ഞാൻ വയനാട് ജില്ല ജില്ലയിലെ സുൽത്താൻബത്തേരി താലൂക്കിലും മലം പ്രതിഷ്ഠ താമസിക്കുന്നത് എനിക്ക് മൂന്ന് മക്കളാണുള്ളത് ഞാൻ എന്റെ ഭാര്യയുമാണ് താമസിക്കുന്നത് ചെറിയ വീടാണ് എനിക്കുള്ളത് അതിന്റെ ചുരെല്ലാം പൊട്ടി തകർന്നിരിക്കുകയാണ് താമസിക്കാൻ പ്രയാസമുള്ളതാണ് അതുകൊണ്ട് ഇദ്ദേഹം കാണുകയാണെങ്കിൽ ഒരു സഹായം ചെയ്യുകയ ആണെങ്കിൽ വളരെ ഉപകാരമായിരുന്നു വീടിന്റെ മേൽക്കൂര ഓടാണ് മരം എല്ലാം പോയിരിക്കുന്നു എല്ലാം പൊട്ടി അതുകൊണ്ട് അദ്ദേഹം സഹായം ചെയ്യുകയാണെങ്കിൽ വളരെ ഉപകാരമായിരുന്നു നാഥൻ അദ്ദേഹത്തിന് അർഹതപ്പെട്ട എന്ന് ഞാൻ പ്രാർത്ഥിക്കുകയാണ് അസ്സലാമു അലൈക്കും അദ്ദേഹം ഈ വോയിസ് കേൾക്കുന്നുണ്ടെങ്കിൽ അപേക്ഷയുണ്ട് ഞാൻ സുൽത്താൻബത്തേരി മേനി പഞ്ചായത്ത് ഞാൻ താമസിക്കുന്നത് എന്ന സ്ഥലത്താണ് ഞാൻ താമസിക്കുന്നത് ഞാനും എന്റെ ഭാര്യയും മൂന്നു പെൺമക്കളുമാണ് എന്റെ വീട്ടിലുള്ളത് വീട് ചെറിയ വീടാണ് മേൽക്കൂര മരമെല്ലാം പോയി വീടിന്റെ ചുമ പൊട്ടി പൊളിഞ്ഞിരിക്കുകയാണ് വേറെ ഉണ്ടാക്കാൻ എന്റെ കയ്യിൽ ഒന്നുമില്ല ഒരു മദ്രസ അധ്യാപകനാണ് അതുകൊണ്ട് അദ്ദേഹം ഈ വോയിസ് ഈ മെസ്സേജ് കാണുകയാണെങ്കിൽ പുനർമ്മാണത്തിന് വേണ്ടി സഹായിച്ചാൽ വളരെ ഉപകാരമായിരുന്നു അർഹമായ പ്രതിഫലം നൽകട്ടെ

  • @sebastianp.j2698
    @sebastianp.j2698 День назад

    Phone number needed

  • @suttusuttu-gx7zp
    @suttusuttu-gx7zp День назад

    Ji

  • @Ahammedkabeer-yk7fn
    @Ahammedkabeer-yk7fn 2 дня назад

    പത്തു ദിവസം വാടക മുടങ്ങിയാൽ ചോറ് വെയ്ക്കുന്ന പാത്രം എടുത്തു മുറ്റത് എറിയുന്ന നല്ലവരായ ഹാജിമാരും ഉണ്ട്‌

  • @Ahammedkabeer-yk7fn
    @Ahammedkabeer-yk7fn 2 дня назад

    പറയാൻ വാക്കുകൾ ഇല്ല ബാവ ഹാജിക് ഇതിൽ നഷ്ടം ഒരിക്കലും വരുകയില്ല

  • @pathoos1029
    @pathoos1029 2 дня назад

    👌🏻👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻

  • @mohammadnizam1111
    @mohammadnizam1111 2 дня назад

    Manuur dental kolejalle eth

  • @lifenvlogs7643
    @lifenvlogs7643 3 дня назад

    Please help

  • @lifenvlogs7643
    @lifenvlogs7643 3 дня назад

    I am tension no house I am tension I love u ka I am Palakkad Mustafa

  • @lifenvlogs7643
    @lifenvlogs7643 3 дня назад

    No house my

  • @lifenvlogs7643
    @lifenvlogs7643 3 дня назад

    Super ka I love u ka super I love you ikka super

  • @amruthapr5938
    @amruthapr5938 5 дней назад

    ❤❤

  • @SudhaSudha-up3hj
    @SudhaSudha-up3hj 6 дней назад

    Veeduvanam.adipoli🎉🎉🎉🎉🎉🎉🎉🎉 🎉🎉thanks.idukki.🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @jeenavkvk5512
    @jeenavkvk5512 6 дней назад

    Kozhikode undo eganate veedu

  • @kumarirajan4729
    @kumarirajan4729 6 дней назад

    അടിപൊളി

  • @mamedia2625
    @mamedia2625 6 дней назад

    New information

  • @user-wj6rt9nb6n
    @user-wj6rt9nb6n 6 дней назад

    🙏🙏🙏🙏🙏

  • @jimbrucook4783
    @jimbrucook4783 6 дней назад

    Lif

  • @Dilshaa973
    @Dilshaa973 7 дней назад

    Per head 1000 alle?

  • @aarifakhalidh9919
    @aarifakhalidh9919 7 дней назад

    2 വർഷം കിട്ടിയാല്മതി

  • @user-in4es5lz7y
    @user-in4es5lz7y 7 дней назад

    വയനാടിന്റെ പുത്രൻ 😍

  • @user-in4es5lz7y
    @user-in4es5lz7y 7 дней назад

    ബെസ്റ്റ് ഫോറെസ്റ്റ് ആണ് പറമ്പിക്കുളം. മഹാളി 👌

  • @prajeesh3655
    @prajeesh3655 7 дней назад

    Correct location avida aa bro

    • @lifeoftravell
      @lifeoftravell 7 дней назад

      94953 43531 please call this number

  • @aarifakhalidh9919
    @aarifakhalidh9919 7 дней назад

    എനിക്ക് വീടില്ല ഞാൻ വാടകക്കാണ് താമസിക്കുന്നത് എനിക്കുവടക വരുന്നത് 5000 ആണ് കറന്റു ബില്ല് vellambil എല്ലാംകൂടി 7000 ആണ് ഇനിമുതൽ അതിനുള്ള വക ഇല്ല ഇനി മുതൽ പെരുവഴിയാണ് ആരും സഹായിക്കാനില്ല എന്നെ സഹായിക്കുമോ

  • @reghuvarier9851
    @reghuvarier9851 7 дней назад

    ഹൃദ്യമായ അവതരണം.

  • @kumarirajan4729
    @kumarirajan4729 8 дней назад

    അടിപൊളി

  • @siddiquesiddique5746
    @siddiquesiddique5746 8 дней назад

    വിൽക്കാൻ കഴിയുമായിരുന്നു എങ്കി 'ൽഎല്ലാ വില്ലയിലും അധികംവൈകാതെപുതിയ താമസക്കാർ വന്നേനെ

  • @naijusalam
    @naijusalam 8 дней назад

    അമേരിക്കൻ കാടുകളല്ല.. Amazon കാട് 😁

  • @MUHAMMEDALI-vs3xi
    @MUHAMMEDALI-vs3xi 9 дней назад

    Super 🎉🎉🎉

  • @greenery7114
    @greenery7114 9 дней назад

    കത്തിയുടെ പിടി കണ്ടിട്ട് മാൻ കൊമ്പ് പോലെ ഉണ്ടല്ലോ മാൻ കൊമ്പ് ഉപയോഗിച്ച് കത്തി പണിയുന്നത് കുറ്റകരമാണ് ശിക്ഷാർഹമാണ് ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസെടുക്കാം ജയിലിൽ അടയ്ക്കാം

  • @SabiraSabira-hb2gn
    @SabiraSabira-hb2gn 9 дней назад

    ഹലോ വാടകക്കാണ് വളരെ വിഷമത്തിലാണ് വീട് തരുമോ

    • @lifeoftravell
      @lifeoftravell 9 дней назад

      Ini varumbol parayam. Ithu full anu

  • @BeenaSanku
    @BeenaSanku 9 дней назад

    Phone no kittumo? aareya vilikkandathu

    • @lifeoftravell
      @lifeoftravell 9 дней назад

      എല്ലാത്തിലും താമസക്കാർ ഉണ്ട്.

  • @SajadSajad-tz1zr
    @SajadSajad-tz1zr 9 дней назад

    എന്റെ പേര് നദീറ ഞാൻ ഞാൻ മാട്ടൂലാണ് എന്റെ നാട് എനിക്ക് സ്ഥലവും ഒന്നുമില്ല ഞാൻ ഇപ്പോൾ വാടകക്കാണ് താമ സം എനിക്ക് മൂന്ന് മക്കളാണ് വാടകയും കൊടുക്കാൻ ഒരു വഴിയുമില്ല എനിക്കും ഒരു വീട് കിട്ടുമോ

    • @lifeoftravell
      @lifeoftravell 9 дней назад

      ഇവിടെ എല്ലാം താമസക്കാർ ആയി

  • @hasnasalam6324
    @hasnasalam6324 11 дней назад

    Nice place

  • @hasnasalam6324
    @hasnasalam6324 11 дней назад

    Nice video

  • @kumarirajan4729
    @kumarirajan4729 11 дней назад

    Super

  • @sruthyvibeesh1726
    @sruthyvibeesh1726 12 дней назад

    Good short film 👌👌

  • @amruthapr5938
    @amruthapr5938 12 дней назад

    Koda❤

  • @user-gy3wx1zr9q
    @user-gy3wx1zr9q 12 дней назад

    നല്ല മനുശ്വതമുള്ളവരുടെ ദനം അള്ളാഹു സംരക്ഷിക്കും

  • @kumarirajan4729
    @kumarirajan4729 12 дней назад

    👍👍👍

  • @AliHassan-px4po
    @AliHassan-px4po 13 дней назад

    ഇതവിടെ? ബാവാ ജി ടെ വീട് എവിടെ?

  • @user-in4es5lz7y
    @user-in4es5lz7y 13 дней назад

    Super👍

  • @mamedia2625
    @mamedia2625 13 дней назад

    Beautiful

  • @naf_ih_n
    @naf_ih_n 13 дней назад

    എനിക്ക് 50സെൻറ് സ്ഥലം ഉണ്ട് അത് വിറ്റിട്ട് വീട് വാങ്ങണം ദുആ ചെയ്യണേയ്

  • @binoyrathinam9584
    @binoyrathinam9584 13 дней назад

    Contact number kittumo ?

  • @abdul.basheer
    @abdul.basheer 13 дней назад

    പത്ത് പതിനൊന്ന് മാസം വേണം കുല വെട്ടാൻ

  • @sunilkumarsunilkumar5770
    @sunilkumarsunilkumar5770 13 дней назад

    E.k.m.undo njagalkku veedu illa